Pathways പദ്ധതികൾ മറ്റു ഭാഷകളിൽ ഉപയോഗിക്കുന്നതിനു ള്ള ദ്രുതാരംഭ വഴികാട്ടി (ml-IN922)

Base Camp-ലൂടെ എങ്ങനെ മലയാളത്തിലുള്ള Pathways പദ്ധതികൾ കണ്ടെത്താം എന്നതാണ് ഈ വഴികാട്ടി സൂചിപ്പിക്കുന്നത്. അല്പമെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവരോ, Base Camp-നെപ്പറ്റി മുൻപരിചയമുള്ളവരോ ആയ അംഗങ്ങൾക്കാണ് ഈ വഴികാട്ടി ശുപാർശ ചെയ്യപ്പെടുന്നത്.

കാണുക
Pathways പദ്ധതികൾ മറ്റു ഭാഷകളിൽ ഉപയോഗിക്കുന്നതിനു ള്ള വഴികാട്ടി (ml-IN921) Base Camp പ്രയോഗിച്ച് എങ്ങിനെ Pathways പദ്ധതികൾ കണ്ടെത്താം എന്നതാണ് ഈ വഴികാട്ട് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരോ, Base Camp പരിചിതമല്ലാത്തവരോ ആയ അംഗങ്ങൾക്കാണ് ഈ വഴികാട്ടി ശുപാർശ ചെയ്യപ്പെടുന്നത്. കാണുക
കഴിവുകൾ കണ്ടെത്തുക (ml-IN99)

ആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ് .

ഡൌൺലോഡ്
നേതൃത്വത്തിലേക്കുള്ള പാത (ml-IN101)

ആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ്.

ഡൌൺലോഡ്
പ്രചാരണയോഗ പരസ്യപത്രിക

ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക  വ്യത്യസ്ത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ  ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും  A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.

ഡൌൺലോഡ്
  1. 1
  2. 2
  3. 1-5 of 9 items