കഴിവുകൾ കണ്ടെത്തുക (ml-IN99)

ആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ് .

ഡൌൺലോഡ്
ടോസ്റ്റ്മാസ്റ്റേഴ്സ് അംഗത്വം കൊണ്ടുള്ള പ്രയോജനങ്ങൾ (ml-IN354INDV)

ഈ ബഹുവർണപത്രിക ക്ലബ്ബുകൾക്ക് ആവശ്യമായ വിപണന സഹായിയാണ്. ടോസ്റ്റ്മാസ്റ്റേഴ്സ് എങ്ങനെ നേതൃത്വ നൈപുണ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതെന്നും അംഗത്വത്തിന്റെ നേട്ടങ്ങളും വഴിത്താര പഠനാനുഭവത്തിന്റെ രൂപരേഖയും ഇത് വിശദീകരിക്കുന്നു.

ഡൌൺലോഡ്
നേതൃത്വത്തിലേക്കുള്ള പാത (ml-IN101)

ആശയവിനിമയം മെച്ചപ്പെടുത്തുവാൻ എങ്ങനെ Toastmasters സഹായിക്കുന്നുവെന്നും, ക്ലബ് അംഗത്വത്തിൻറെ പ്രയോജനങ്ങളും അതോടൊപ്പം Pathways പഠനാനുഭവത്തിന്റെ രൂപരേഖ തിരിച്ചറിയാനും ഈ ബഹുവർണ്ണ പത്രിക സഹായകമാണ്.

ഡൌൺലോഡ്
പ്രചാരണയോഗ പരസ്യപത്രിക

ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക  വ്യത്യസ്ത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ  ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും  A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.

ഡൌൺലോഡ്
പ്രചാരണയോഗ പരസ്യപത്രിക - സ്ത്രീ 1

ഇഷ്ടാനുസൃതം മാറ്റാവുന്ന ഈ പരസ്യപത്രിക  ഒരു വനിതാ ഉദ്യോഗസ്ഥയുടെ  ചിത്രം ആലേഖനം ചെയ്ത ഒന്നാണ്. പ്രചാരണയോഗത്തിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിനു ഈ വിപണനസാമഗ്രി ഉപയോഗിക്കുക. പ്രൊഫഷണലായി അച്ചടിക്കുവാൻ ബർഗണ്ടി നിറപശ്ചാത്തലത്തിലും, വീട്ടിൽ അച്ചടിക്കുന്നതിനനുയോജ്യമായ രീതിയിൽ ശുഭ്രപശ്ചാത്തലത്തിലും ഉള്ള രൂപകല്പനകൾ ഇതിനായി ലഭ്യമാണ്. രണ്ട് രൂപകല്പനകളും  A4 കടലാസിനനുയോജ്യമായതും അതിനനുസൃതമായ അക്ഷരവലിപ്പത്തിലും ആണ്.

ഡൌൺലോഡ്